സൗദി അറേബ്യയിൽ നിന്ന് ഫെബ്രുവരിയിൽ പ്രവാസികൾ നാട്ടിലേക്കയച്ചത് 1278 കോടി റിയാൽ. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 37.04 ശതമാനമാണ് വർധന
സൗദി അറേബ്യയിൽ നിന്ന് ഫെബ്രുവരിയിൽ പ്രവാസികൾ നാട്ടിലേക്കയച്ചത് 1278 കോടി റിയാൽ. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 37.04 ശതമാനമാണ് വർധന
സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം റീട്ടെയ്ല്‍ രംഗത്ത് നടന്ന മൊത്തം പണമിടപാടുകളില്‍ 79 ശതമാനവും ഇലക്ട്രോണിക് പേമെന്റുകള്‍
നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ക്കുള്ള (എഫ്ഡിഐ) സ്വീകാര്യതയില്‍ സൗദി അറേബ്യയുടെ ആഗോള റാങ്കിങ് മെച്ചപ്പെട്ടു
ബി.റ്റു.ബി ഇ-കൊമേഴ്‌സ് മാര്‍ക്കറ്റ്‌പ്ലേസായ സാരിയും ബംഗ്ലദേശിലെ ഏറ്റവും വലിയ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷോപ്പപ്പും ലയിച്ച് സില്‍ക്ക് ഗ്രൂപ്പ് എന്ന പുതിയ കമ്പനിക്ക് രൂപം നല്‍കി
റിയാദില്‍ നിന്ന് വിവിധ വിദേശ നഗരങ്ങളിലേക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് സൗദിയ എയർലൈൻസിൽ
നീണ്ട കാത്തിരിപ്പിനൊടുവിൽ അമേരിക്കൻ ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്ല സൗദി അറേബ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
സൗദി-ചൈന ഉഭയകക്ഷി നിക്ഷേപങ്ങള്‍ 10,000 കോടി ഡോളര്‍ കവിഞ്ഞു
സുരക്ഷയും സേവന ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി കപ്പലുകൾക്ക് കർശന വ്യവസ്ഥകൾ ഏർപ്പെടുത്താനൊരുങ്ങുന്നു
സൗദി അറേബ്യയുടെ ദേശീയ ടെലികോം കമ്പനിയായ എസ്ടിസി ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും മികച്ച തൊഴിലിടമെന്ന് ലിങ്കിഡിന്‍ റിപ്പോര്‍ട്ട്
ഈ വര്‍ഷം ആദ്യ പാദത്തില്‍ പുതിയ ബിസിനസ് സംരംഭങ്ങൾക്ക് അനുവദിച്ച കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനു(സി.ആർ)കളുടെ എണ്ണത്തില്‍ 48 ശതമാനം വളര്‍ച്ച