ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരായ നിക്ഷേപകരെ ആകർഷിക്കാൻ കർണാകട സർക്കാർ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിന് ജിദ്ദയിൽ മികച്ച പ്രതികരണം
ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരായ നിക്ഷേപകരെ ആകർഷിക്കാൻ കർണാകട സർക്കാർ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിന് ജിദ്ദയിൽ മികച്ച പ്രതികരണം
ഓൺ-ടൈം പെർഫോമൻസിൽ സൗദി അറേബ്യയുടെ ഔദ്യോഗിക വിമാന കമ്പനിയായ സൗദിയ ആഗോള റാങ്കിങ്ങിൽ ഒന്നാമത്
സൗദി അറേബ്യയിലെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിക്കുന്ന കാര്യം നിക്ഷേപകാര്യ മന്ത്രാലയം പരിഗണിച്ചു വരുന്നു
സൗദി അറേബ്യയിൽ തൊഴിലെടുക്കുന്ന വനിതകളുടെ എണ്ണത്തിൽ വലിയ വർധന രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ
മുന്‍നിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് ദമാം കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് റെഡ് സീ ഇന്റര്‍നാണല്‍ എയര്‍പോര്‍ട്ടിലേക്ക് സര്‍വീസ് ആരംഭിക്കുന്നു
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ വെട്ടിക്കുറച്ചതിനു പിന്നാലെ സൗദി സെന്‍ട്രല്‍ ബാങ്കും (സമ) വായ്പാ നിരക്കുകൾ കുറച്ചു
ആഫ്രിക്കയിലും മധ്യേഷ്യയിലും വിദ്യാഭ്യാസം, ഊർജം, തൊഴിലവസരങ്ങൾ, ഭക്ഷ്യസുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഇസ്‌ലാമിക് ഡെവലപ്‌മെൻ്റ് ബാങ്ക് 575.63 മില്യൺ ഡോളർ ധനസഹായം അനുവദിച്ചു
പുതിയ വിമാനങ്ങള്‍ ലഭിക്കാനുള്ള കാലതാമസം കാരണം സൗദിയില്‍ ഉപയോഗിച്ച സ്വകാര്യ വിമാനങ്ങള്‍ക്ക് ആവശ്യം കൂടുന്നു
നിരവധി സംഭാവനകളും നേട്ടങ്ങളും നല്‍കിയ അബ്ദുല്ല അല്‍അലി അല്‍സ്വാലിഹ് അല്‍നഈം സൗദി തലസ്ഥാന നഗരിയുടെ വികസന പ്രക്രിയയില്‍ വ്യക്തമായ മുദ്ര പതിപ്പിച്ച ഏറ്റവും പ്രമുഖ വ്യക്തികളില്‍ ഒരാളാണ്
സൗദി അറേബ്യയിൽ വൻ വിപുലീകരണം പ്രഖ്യാപിച്ച് സഫാ ഗ്രൂപ്പ്