സൗദി അറേബ്യയിൽ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫീസ് തിരിച്ചു നൽകുന്ന ഇസ്തിര്‍ദാദ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി
സൗദി അറേബ്യയിൽ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫീസ് തിരിച്ചു നൽകുന്ന ഇസ്തിര്‍ദാദ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി
വെല്ലുവിളികള്‍ നിറഞ്ഞ മരുഭൂകാലാവസ്ഥയായിട്ടും മത്സ്യകൃഷി രംഗത്ത് സൗദി അറേബ്യ അതിശയിപ്പിക്കുന്ന നേട്ടങ്ങളുമായി കുതിക്കുന്നു.
സൗദി അറേബ്യയില്‍ പബ്ലിക് ടാക്‌സി, എയര്‍പോര്‍ട്ട് ടാക്‌സി വാഹനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും യാത്രാ സേവനം മെച്ചപ്പെടുത്തുന്നതിനും പുതിയ കരട് ചട്ടങ്ങള്‍ക്ക് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി രൂപം നല്‍കി
ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ ലാഭം ഈ വര്‍ഷം ആദ്യ പകുതിയില്‍ 13.6 ശതമാനം കുറഞ്ഞ് 182.6 ബില്യൻ റിയാലായി.
വ്യോമയാന രംഗത്ത് കുതിപ്പിന്റെ പാതയില്‍ മുന്നേറുന്ന സൗദി അറേബ്യയില്‍ പുതിയൊരു ബജറ്റ് വിമാന കമ്പനി കൂടി വരുന്നു
പ്രവാസി സംരംഭകർക്ക് നടപ്പു സാമ്പത്തിക വർഷം 100 കോടി രൂപയുടെ വായ്പ ലഭ്യമാക്കുന്നതിന് നോർക്ക റൂട്ട്സും കേരള ബാങ്കും ധാരണയിലെത്തി
സൗദി അറേബ്യയിലെ ആകെ ജനസംഖ്യയും വിദേശികളുടെ എണ്ണവും അടക്കം പുതിയ കണക്കുകൾ ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ചു
ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന എ ഐ സാങ്കേതികവിദ്യ കൂടുതല്‍ ജനകീയമാക്കുന്നതിന് സൗദി പൗരന്മാര്‍ക്കായി കഴിഞ്ഞ വർഷം തുടക്കമിട്ട നിർമിത ബുദ്ധി പരിശീലന പദ്ധതിയിൽ ഇതുവരെ 3.34 ലക്ഷം പേർക്ക് പരീശീലനം നൽകി
ജിദ്ദ. സൗദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് വികസന രംഗത്ത് വൻകുതിപ്പ് ലക്ഷ്യമിടുന്ന പുതിയ പരിഷ്കരണങ്ങൾക്ക് മന്ത്രിസഭ യോഗം അംഗീകാരം നൽകി. റിയൽ എസ്റ്റേറ്റ് മേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഈ രംഗത്ത് വലിയ വികസനത്തിനുമായി നടപ്പിലാക്കി വരുന്ന പരിഷ്കരണങ്ങളുടെ തുടർച്ച ആയാണ്
ജിദ്ദ. ഈ വര്‍ഷം ആദ്യ പകുതിയില്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നു പോയ യാത്രക്കാരുടെ എണ്ണം 2.55 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത്തവണ 6.8 ശതമാനം വർധന രേഖപ്പെടുത്തി. പ്രവർത്തനത്തിലും