svg

NEWS

168Articles

NEWS9 months ago

എസ്.ടി.സി ബാങ്ക് വിസ കാര്‍ഡ് ഉപയോഗിച്ച് വാഹനങ്ങളില്‍ ഇന്ധനം നിറക്കുമ്പോള്‍ 15 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്ന ഓഫര്‍ പ്രഖ്യാപിച്ച് എസ്.ടി.സി ബാങ്ക്. ഓഫര്‍ ഈ മാസം 29 വരെ നിലവിലുണ്ടാകും. എല്ലാ വിസ കാര്‍ഡ് വിഭാഗങ്ങള്‍ക്കും (ക്ലാസിക്, പ്ലാറ്റിനം, സിഗ്‌നേച്ചര്‍) ഓഫര്‍

NEWS9 months ago

എയര്‍ ടാക്‌സി നിര്‍മാണ, കയറ്റുമതി മേഖലയില്‍ സൗദി അറേബ്യ പ്രവേശിക്കുന്നു റിയാദ്. വ്യക്തിഗത ഉപയോഗത്തിനുള്ള ചെറിയ ഇലക്ട്രിക് വിമാനങ്ങള്‍ (എയര്‍ ടാക്‌സി) നിര്‍മിക്കുകയും വിദേശങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്ന മേഖലയില്‍ സൗദി അറേബ്യ പ്രവേശിക്കുന്നു. ലംബമായി പറന്നുയരുകയും ഇറങ്ങുകയും ചെയ്യുന്ന ചെറിയ,

NEWS9 months ago

ജിദ്ദ – കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ 2,190 ബില്യണ്‍ റിയാലിന്റെ (584 കോടി ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ സൗദിയിലെത്തിയതായി സൗദി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. സൗദിയില്‍ തുടര്‍ച്ചയായ മൂന്നാം പാദത്തിലും നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിച്ചു. കഴിഞ്ഞ

GCC9 months ago

ദുബായ്. രാജ്യത്ത് കൂടുതല്‍ നിക്ഷേപങ്ങളെത്തിച്ച് സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാൻ യുഎഇ ധനമന്ത്രാലയം പുതിയ നികുതി ഇളവുകൾ പ്രഖ്യാപിച്ചു. വര്‍ധിപ്പിക്കാനായി ക്വാളിഫൈയിംഗ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍ക്കും (ക്യു.ഐ.എഫ്) ക്വാളിഫൈയിംഗ് ലിമിറ്റഡ് പാര്‍ട്ണര്‍ഷിപ്പുകള്‍ക്കും യു.എ.ഇ ധനമന്ത്രാലയം പുതിയ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചു. റിയല്‍ എസ്റ്റേറ്റ്

NEWS9 months ago

മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്കുമേൽ യുഎസ് ചുമത്തിയ പുതിയ ഇറക്കുമതി തീരുവ (Reciprocal Tariff) പ്രാദേശിക വ്യാപാര രംഗത്ത് പുതിയ മാറ്റങ്ങൾക്ക് ഇടയാക്കുമെങ്കിലും പുതിയ അവസരങ്ങൾ തുറക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. സാമ്പത്തിക വൈവധ്യവൽക്കരണത്തിനും പുതിയ പങ്കാളിത്തങ്ങൾക്കുള്ള വാതിലുകളാണ് ഈ അവസരം തുറക്കുക. ട്രംപ്

NEWS9 months ago

റിയാദ്. ചൈനീസ് നിര്‍മിത ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ പുതിയ ചുങ്കം ഒഴിവാക്കാന്‍ ലെനോവോ, എച്ച്.പി, ഡെല്‍ എന്നിവ അടക്കമുള്ള പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാതാക്കള്‍ സൗദിയില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ പുതിയ ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് യാഥാര്‍ഥ്യമായാല്‍ കംപ്യൂട്ടര്‍

Post Image

NEWS1 year ago

ഈ വർഷം ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ മാത്രമായി സൗദി അറേബ്യ വിദേശികൾക്കായി അനുവദിച്ചത് 30 ലക്ഷത്തോളം വിസകൾ.

Post Image

NEWS1 year ago

സൗദി പോര്‍ട്സ് അതോറിറ്റിയുടെ കീഴിലുള്ള രാജ്യത്തെ പ്രധാന തുറമുഖങ്ങളില്‍ ചരക്കു നീക്കത്തിലും കപ്പൽ സർവീസിലും പോയ മാസം വളർച്ച രേഖപ്പെടുത്തി.

Post Image

ECONOMY1 year ago

സൗദി അറേബ്യയിൽ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫീസ് തിരിച്ചു നൽകുന്ന ഇസ്തിര്‍ദാദ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി

Post Image

NEWS1 year ago

വെല്ലുവിളികള്‍ നിറഞ്ഞ മരുഭൂകാലാവസ്ഥയായിട്ടും മത്സ്യകൃഷി രംഗത്ത് സൗദി അറേബ്യ അതിശയിപ്പിക്കുന്ന നേട്ടങ്ങളുമായി കുതിക്കുന്നു.

Join Us
  • Facebook38.5K
  • X Network32.1K
  • Behance56.2K
  • Instagram18.9K

Stay Informed With the Latest & Most Important News

[mc4wp_form id=314]
svg
svg Sign In/Sign Up svgSearch
Scroll to Top
Loading

Signing-in 3 seconds...

Signing-up 3 seconds...