സ്വര്‍ണ, രത്‌നാഭരണ വ്യവസായ രംഗത്തെ വിദേശ നിക്ഷേപകര്‍ക്കും ഉല്‍പ്പാദകര്‍ക്കുമായി ജെം ആന്റ് ജുവലറി പ്രോമോഷന്‍ കൗണ്‍സില്‍ ഇന്ത്യ സൗദി അറേബ്യയുമായി ചേര്‍ന്ന് വിപുലമായ ആഗോള എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു
സ്വര്‍ണ, രത്‌നാഭരണ വ്യവസായ രംഗത്തെ വിദേശ നിക്ഷേപകര്‍ക്കും ഉല്‍പ്പാദകര്‍ക്കുമായി ജെം ആന്റ് ജുവലറി പ്രോമോഷന്‍ കൗണ്‍സില്‍ ഇന്ത്യ സൗദി അറേബ്യയുമായി ചേര്‍ന്ന് വിപുലമായ ആഗോള എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു
സൗദി അറേബ്യയിൽ വിദേശികൾക്ക് അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റ് തൊഴിൽ നൈപുണ്യത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളാക്കി തരംതിരിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി അറിയിച്ചു
സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരുടെ എണ്ണം 24.8 ലക്ഷമായി ഉയര്‍ന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ
വിപണി പ്രതീക്ഷകള്‍ക്ക് അനുസൃതമായി ഓഗസ്റ്റില്‍ പ്രതിദിന എണ്ണ ഉല്‍പ്പാദനം 5.48 ലക്ഷം ബാരൽ വീതം വര്‍ധിപ്പിക്കാൻ എട്ട് ഒപെക് പ്ലസ് (OPEC+) രാജ്യങ്ങള്‍
റിയാദ്. സ്വദേശികളുടേയും വിദേശികളുടേയും തൊഴില്‍പങ്കാളിത്തം വര്‍ധിച്ചതോടെ സൗദി അറേബ്യയിലെ തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് (GASTAT) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കു പ്രകാരം 2025 ആദ്യ പാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 2.8 ശതമാനം മാത്രമാണ്.
മൊറോക്കോയിലും മൗറിത്താനിയയിലും വിവിധ മേഖലകളില്‍ നിക്ഷേപ സാധ്യതകളും അവസരങ്ങളും തേടി 30ലേറെ മുന്‍നിര സൗദി നിക്ഷേപകരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം പുറപ്പെട്ടു
സൗദി അറേബ്യയില്‍ നിന്ന് റഷ്യയിലേക്ക് നേരിടുള്ള വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ്
ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായി ഒമാന്‍ വ്യക്തികള്‍ക്കും ആദായ നികുതി ചുമത്താന്‍ തീരുമാനിച്ചു. രാജകീയ ഉത്തരവ് പ്രകാരമുള്ള പുതിയ വ്യക്തിഗത ആദായ നികുതി നിയമം 2028 മുതല്‍ പ്രാബല്യത്തില്‍ വരും.
സൗദി അറേബ്യ കാത്തിരിക്കുന്ന WORLD EXPO 2030 നടത്തിപ്പിനു മാത്രമായി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) പുതിയ കമ്പനി രൂപീകരിച്ചു. എക്‌സ്‌പോ 2030 റിയാദ് കമ്പനി (ERC) എന്നാണ് പേര്.
യുഎഇ ആസ്ഥാനമായ ലുലു ഗ്രൂപ്പ് തെക്കു കിഴക്കൻ ഏഷ്യൻ വിപണികളിൽ നിന്ന് പിന്മാറുന്നു