വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും സാന്നിദ്ധ്യം അറിയിച്ചതിന് പിന്നാലെ മക്കയിൽ റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കി ലുലു
വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും സാന്നിദ്ധ്യം അറിയിച്ചതിന് പിന്നാലെ മക്കയിൽ റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കി ലുലു
പെറു ആസ്ഥാനമായ എണ്ണ വിതരണ കമ്പനിയായ പ്രൈമാക്സിനെ സൗദി അരാംകോ ഏറ്റെടുക്കുന്നു
സൗദി അറേബ്യ, ബ്രസീല്‍, കസാഖ്സ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ഈ വര്‍ഷം പുതിയ എണ്ണപ്പാടങ്ങള്‍ തുറക്കുന്നതോടെ പെട്രോളിയം ഉത്പാദനത്തില്‍ 2025ല്‍ പ്രതീക്ഷിക്കുന്നത് പതിറ്റാണ്ടിലെ ഏറ്റവും വലിയ വര്‍ധന.
മദീന. മദീനയില്‍ ഹോട്ടലുകളും ഭക്ഷണശാലകളും ഉള്‍പ്പെടെ ലൈസന്‍സുള്ള ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളില്‍ ഇരട്ടിയോളം വര്‍ധന. 2024ല്‍ 93 ശതമാനമാണ് വര്‍ധന ഉണ്ടായത്. ഹോട്ടലുകളുടേയും റസ്ട്രന്റുകളുടേയും എണ്ണം 450 കവിഞ്ഞതായി ടൂറിസം മ്ന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ലൈസന്‍സുള്ള മുറികളുടെ എണ്ണത്തില്‍ 62 ശതമാനം വര്‍ധന
മിഡില്‍ ഈസ്റ്റിലെ ഏറ്റവും മൂല്യമേറിയ 30 ബാങ്കുകളുടെ ഫോബ്‌സ് പട്ടികയില്‍ സൗദി അറേബ്യന്‍ ബാങ്കുകളുടെ ആധിപത്യം
റിയാദ്. സൗദി അറേബ്യയിലെ ഓഹരി വിപണിയിൽ (തദാവുൽ) സാന്നിധ്യ മെച്ചപ്പെടുത്തി വനിതാ നിക്ഷേപകർ. ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2024 നാലാം പാദം അവസാനത്തോടെ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്ന വനിതകളുടെ എണ്ണം 16.83 ലക്ഷമായി ഉയർന്നു.
ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിവിധ ദേശക്കാരായ പ്രവാസി തൊഴിലാളികൾ 2023 അവസാനത്തോടെ നാട്ടിലേക്ക് അയച്ചത് 13,150 കോടി ഡോളർ
ഫെബ്രുവരിയില്‍ സൗദിയില്‍ പണപ്പെരുപ്പം രണ്ടു ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപോർട്ട്
സൗദി അറേബ്യയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ റെസ്ട്രന്റ്, ഫുഡ് ട്രക്ക് ബിസിനസ് മേഖല 11 ശതമാനം വളർച്ച രേഖപ്പെടുത്തി
സൗദി അറേബ്യയിലെ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിപണി 2025ൽ സ്വകാര്യ നിക്ഷേപകരിൽ നിന്ന് 458 കോടി റിയാൽ (122 കോടി യുഎസ് ഡോളർ) ആകർഷിക്കുമെന്ന് നൈറ്റ് ഫ്രാങ്ക് റിപോർട്ട്.