ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ ലാഭം ഈ വര്‍ഷം ആദ്യ പകുതിയില്‍ 13.6 ശതമാനം കുറഞ്ഞ് 182.6 ബില്യൻ റിയാലായി.
ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ ലാഭം ഈ വര്‍ഷം ആദ്യ പകുതിയില്‍ 13.6 ശതമാനം കുറഞ്ഞ് 182.6 ബില്യൻ റിയാലായി.
ലുലുവിന്റെ വാല്യൂ കൺസെപ്റ്റ് സ്റ്റോർ ആയ LOTന്റെ പുതിയ സ്റ്റോറുകൾ സൗദി അറേബ്യയിൽ തുറന്നു
ഈ വര്‍ഷം രണ്ടാം പാദത്തില്‍ പുതുതായി 80,096 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ (CR) അനുവദിച്ചതായി വാണിജ്യ മന്ത്രാലയം
സ്റ്റാര്‍ട്ടപ്പ് ഫണ്ടിങ്ങില്‍ മികച്ച മുന്നേറ്റം നടക്കുന്ന സൗദി അറേബ്യയില്‍ പുതിയൊരു ടെക്‌നോളജി യൂനികോണ്‍ കമ്പനി കൂടി പിറന്നു.
ലോകത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ ജ്വല്ലറി കമ്പനികളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് നാനൂറാമത് ഷോറൂം ഉത്തർ പ്രദേശിലെ നോയിഡയിൽ തുറന്നു
സൗദി അറേബ്യയില്‍ നിന്ന് റഷ്യയിലേക്ക് നേരിടുള്ള വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ്
സൗദി അറേബ്യ കാത്തിരിക്കുന്ന WORLD EXPO 2030 നടത്തിപ്പിനു മാത്രമായി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) പുതിയ കമ്പനി രൂപീകരിച്ചു. എക്‌സ്‌പോ 2030 റിയാദ് കമ്പനി (ERC) എന്നാണ് പേര്.
യുഎഇ ആസ്ഥാനമായ ലുലു ഗ്രൂപ്പ് തെക്കു കിഴക്കൻ ഏഷ്യൻ വിപണികളിൽ നിന്ന് പിന്മാറുന്നു
ബി.റ്റു.ബി ഇ-കൊമേഴ്‌സ് മാര്‍ക്കറ്റ്‌പ്ലേസായ സാരിയും ബംഗ്ലദേശിലെ ഏറ്റവും വലിയ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷോപ്പപ്പും ലയിച്ച് സില്‍ക്ക് ഗ്രൂപ്പ് എന്ന പുതിയ കമ്പനിക്ക് രൂപം നല്‍കി
നീണ്ട കാത്തിരിപ്പിനൊടുവിൽ അമേരിക്കൻ ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്ല സൗദി അറേബ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.