റിയാദ്. സൗദി അറേബ്യയിലെ ഓഹരി വിപണിയിൽ (തദാവുൽ) സാന്നിധ്യ മെച്ചപ്പെടുത്തി വനിതാ നിക്ഷേപകർ. ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2024 നാലാം പാദം അവസാനത്തോടെ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്ന വനിതകളുടെ എണ്ണം 16.83 ലക്ഷമായി ഉയർന്നു.