സൗദി അറേബ്യയുടെ വ്യാവസായിക ഉല്‍പ്പാദന സൂചിക നവംബറില്‍ 3.4 ശതമാനം വര്‍ധിച്ച് 103.8 പോയിന്റില്‍ എത്തി
സൗദി അറേബ്യയുടെ വ്യാവസായിക ഉല്‍പ്പാദന സൂചിക നവംബറില്‍ 3.4 ശതമാനം വര്‍ധിച്ച് 103.8 പോയിന്റില്‍ എത്തി
മേഖലയില്‍ ഏറ്റവും കൂടുതല്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്ന രാജ്യമായി സൗദി അറേബ്യ തുടരുന്നു
സൗദി നടപ്പിലാക്കിയ സാമ്പത്തിക പരിഷ്ക്കരണ നടപടികളുടെ ഫലമായി രാജ്യത്തെത്തുന്ന വിദേശ കമ്പനികളുടെ എണ്ണത്തിൽ വലിയ വർധന.
ഈ വര്‍ഷം സൗദി അറേബ്യയുടെ സമ്പദ്വ്യവസ്ഥ മൂന്ന് വര്‍ഷത്തെ ഏറ്റവും മികച്ച വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് വിലയിരുത്തല്‍
സൗദി അറേബ്യയിലെ തൊഴിലില്ലായ്മ നിരക്ക് 2024 ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ ത്രൈമാസത്തിൽ (മൂന്നാം പാദം) 3.7 ശതമാനമായി കുറഞ്ഞു
സൗദി അറേബ്യയിലെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 37 ശതമാനം പാദവാർഷിക വളർച്ച രേഖപ്പെടുത്തി
സൗദി അറേബ്യയുടെ എണ്ണ ഇതര കയറ്റുമതി ഒക്ടോബറിൽ 12.7 ശതമാനം വളർച്ച രേഖപ്പെടുത്തി. 25.38 ബില്യൻ റിയാലിന്റെ വ്യാപാരമാണ് ഒക്ടോബറിൽ നടന്നത്
സൗദി അറേബ്യയിലെ അസീര്‍ മേഖലയിലെ മലയോര പാതകളും താഴ് വരകളും നീണ്ട തീരപ്രദേശവും ശൈത്യകാല വിനോദസഞ്ചാരികളുടെ പ്രിയ ഇടങ്ങളായി മാറുന്നു
2030ഓടെ പ്രതിവർഷം 150 ദശലക്ഷം സന്ദർശകരെ ആകർഷിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് സൗദി കുതിക്കുകയാണ്.
സൗദി അറേബ്യയിലെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിക്കുന്ന കാര്യം നിക്ഷേപകാര്യ മന്ത്രാലയം പരിഗണിച്ചു വരുന്നു