മദീന. മദീനയില്‍ ഹോട്ടലുകളും ഭക്ഷണശാലകളും ഉള്‍പ്പെടെ ലൈസന്‍സുള്ള ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളില്‍ ഇരട്ടിയോളം വര്‍ധന. 2024ല്‍ 93 ശതമാനമാണ് വര്‍ധന ഉണ്ടായത്. ഹോട്ടലുകളുടേയും റസ്ട്രന്റുകളുടേയും എണ്ണം 450 കവിഞ്ഞതായി ടൂറിസം മ്ന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ലൈസന്‍സുള്ള മുറികളുടെ എണ്ണത്തില്‍ 62 ശതമാനം വര്‍ധന