എസ്.ടി.സി ബാങ്ക് വിസ കാര്‍ഡ് ഉപയോഗിച്ച് വാഹനങ്ങളില്‍ ഇന്ധനം നിറക്കുമ്പോള്‍ 15 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്ന ഓഫര്‍ പ്രഖ്യാപിച്ച് എസ്.ടി.സി ബാങ്ക്. ഓഫര്‍ ഈ മാസം 29 വരെ നിലവിലുണ്ടാകും. എല്ലാ വിസ കാര്‍ഡ് വിഭാഗങ്ങള്‍ക്കും (ക്ലാസിക്, പ്ലാറ്റിനം, സിഗ്‌നേച്ചര്‍) ഓഫര്‍













