സൗദി സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലുള്ള നിക്ഷേപ ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്)ന് 13 മേഖലകളിലായി 103 കമ്പനികള്‍
സൗദി സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലുള്ള നിക്ഷേപ ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്)ന് 13 മേഖലകളിലായി 103 കമ്പനികള്‍
റിയാദ്. സൗദി അറേബ്യയുടെ ഏറ്റവും പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ 2025 അവസാനത്തോടെ പൂര്‍ണ തോതില്‍ സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി മേധാവി ടോണി ഡഗ്ലസ് പറഞ്ഞു. യുഎസിലെ മയാമിയില്‍ ഫ്യൂചര്‍ ഇന്‍വെസ്റ്റ്മെന്‍് ഇനീഷ്യേറ്റീവ് പ്രയോരിറ്റി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി അറേബ്യയുടെ ദേശീയ കറൻസിയായ സൗദി റിയാലിന് ഇനി പ്രത്യേക ചിഹ്നം
2019നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം അല്‍ഹസയില്‍ പ്രാദേശിക, വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ അഞ്ചിരട്ടി വളര്‍ച്ച
സൗദി അറാംകോ ഫിലിപ്പീന്‍സിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ യൂനിഓയില് പെട്രോളിയത്തിന്റെ 25 ശതമാനം ഓഹരികള്‍ വാങ്ങും
എണ്ണ ഉല്പാദനത്തിലും എണ്ണ ശേഖരത്തിലും ക്രൂഡ് ഓയില്‍ കയറ്റുമതിയിലും പ്രകൃതി വാതക ശേഖരത്തിലും ലോകത്ത് ഒന്നാം സ്ഥാനത്ത് ഗള്‍ഫ് രാജ്യങ്ങള്‍
സൗദി തലസ്ഥാന നഗരിയില്‍ പുതിയ ഗതാഗത വിപ്ലവം തീര്‍ത്ത റിയാദ് മെട്രോ പദ്ധതി പൂര്‍ത്തിയാക്കിയത് 9,375 കോടി റിയാല്‍
ലോക സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ G20 രാജ്യങ്ങളില്‍ ഏറ്റവും സുരക്ഷിതത്വമുള്ള രാജ്യമായി സൗദി അറേബ്യ
ബഖാലകളിലും സ്റ്റോറുകളുകളിലും പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കുന്നത് പരിഗണനയിൽ
കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരെന്ന് പുതിയ കണക്കുകൾ