മുന്‍നിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് ദമാം കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് റെഡ് സീ ഇന്റര്‍നാണല്‍ എയര്‍പോര്‍ട്ടിലേക്ക് സര്‍വീസ് ആരംഭിക്കുന്നു
മുന്‍നിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് ദമാം കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് റെഡ് സീ ഇന്റര്‍നാണല്‍ എയര്‍പോര്‍ട്ടിലേക്ക് സര്‍വീസ് ആരംഭിക്കുന്നു
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ വെട്ടിക്കുറച്ചതിനു പിന്നാലെ സൗദി സെന്‍ട്രല്‍ ബാങ്കും (സമ) വായ്പാ നിരക്കുകൾ കുറച്ചു
ആഫ്രിക്കയിലും മധ്യേഷ്യയിലും വിദ്യാഭ്യാസം, ഊർജം, തൊഴിലവസരങ്ങൾ, ഭക്ഷ്യസുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഇസ്‌ലാമിക് ഡെവലപ്‌മെൻ്റ് ബാങ്ക് 575.63 മില്യൺ ഡോളർ ധനസഹായം അനുവദിച്ചു
പുതിയ വിമാനങ്ങള്‍ ലഭിക്കാനുള്ള കാലതാമസം കാരണം സൗദിയില്‍ ഉപയോഗിച്ച സ്വകാര്യ വിമാനങ്ങള്‍ക്ക് ആവശ്യം കൂടുന്നു
നിരവധി സംഭാവനകളും നേട്ടങ്ങളും നല്‍കിയ അബ്ദുല്ല അല്‍അലി അല്‍സ്വാലിഹ് അല്‍നഈം സൗദി തലസ്ഥാന നഗരിയുടെ വികസന പ്രക്രിയയില്‍ വ്യക്തമായ മുദ്ര പതിപ്പിച്ച ഏറ്റവും പ്രമുഖ വ്യക്തികളില്‍ ഒരാളാണ്
സൗദി അറേബ്യയിൽ വൻ വിപുലീകരണം പ്രഖ്യാപിച്ച് സഫാ ഗ്രൂപ്പ്
സൗദി അറേബ്യയില്‍ ഒരു വര്‍ഷത്തിനിടെ ബാങ്ക് വായ്പാ വിതരണത്തിൽ 12.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി സെന്‍ട്രല്‍ ബാങ്ക്
ദമാം അൽ ഫഖ്രിയയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു
രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് റേറ്റിങ്സ് സൗദി അറേബ്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി
ബുധനാഴ്ച അവസാനിച്ച പ്രഥമ ഓഹരി വില്‍പ്പനയിലൂടെ ലുലു റീട്ടെയില്‍ 632 കോടി ദിര്‍ഹം (14,468 കോടി രൂപ) സമാഹരിച്ചു