svg

Advertisement

Featured
Featured
Featured
Featured
Featured
Featured
Featured
Featured

NEWS2 months ago

എസ് ടി സി ബാങ്ക് വിസ കാർഡ് ഇളവ്

എസ്.ടി.സി ബാങ്ക് വിസ കാര്‍ഡ് ഉപയോഗിച്ച് വാഹനങ്ങളില്‍ ഇന്ധനം നിറക്കുമ്പോള്‍ 15 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്ന ഓഫര്‍ പ്രഖ്യാപിച്ച് എസ്.ടി.സി ബാങ്ക്. ഓഫര്‍ ഈ മാസം 29 വരെ നിലവിലുണ്ടാകും. എല്ലാ വിസ കാര്‍ഡ് വിഭാഗങ്ങള്‍ക്കും (ക്ലാസിക്, പ്ലാറ്റിനം, സിഗ്‌നേച്ചര്‍) ഓഫര്‍

NEWS2 months ago

എയർ ടാക്സ് നിർമാണ കയറ്റുമതി സൌദി

എയര്‍ ടാക്‌സി നിര്‍മാണ, കയറ്റുമതി മേഖലയില്‍ സൗദി അറേബ്യ പ്രവേശിക്കുന്നു റിയാദ്. വ്യക്തിഗത ഉപയോഗത്തിനുള്ള ചെറിയ ഇലക്ട്രിക് വിമാനങ്ങള്‍ (എയര്‍ ടാക്‌സി) നിര്‍മിക്കുകയും വിദേശങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്ന മേഖലയില്‍ സൗദി അറേബ്യ പ്രവേശിക്കുന്നു. ലംബമായി പറന്നുയരുകയും ഇറങ്ങുകയും ചെയ്യുന്ന ചെറിയ,

NEWS2 months ago

മൂന്നു മാസത്തിനിടെ സൗദിയില്‍ 2,190 കോടിറിയാലിന്റെ വിദേശ നിക്ഷേപങ്ങള്‍

ജിദ്ദ – കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ 2,190 ബില്യണ്‍ റിയാലിന്റെ (584 കോടി ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ സൗദിയിലെത്തിയതായി സൗദി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. സൗദിയില്‍ തുടര്‍ച്ചയായ മൂന്നാം പാദത്തിലും നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിച്ചു. കഴിഞ്ഞ

GCC2 months ago

നിക്ഷേപം ആകര്‍ഷിക്കാൻ പുതിയ നികുതി പരിഷ്‌കാരങ്ങളുമായി യുഎഇ

ദുബായ്. രാജ്യത്ത് കൂടുതല്‍ നിക്ഷേപങ്ങളെത്തിച്ച് സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാൻ യുഎഇ ധനമന്ത്രാലയം പുതിയ നികുതി ഇളവുകൾ പ്രഖ്യാപിച്ചു. വര്‍ധിപ്പിക്കാനായി ക്വാളിഫൈയിംഗ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍ക്കും (ക്യു.ഐ.എഫ്) ക്വാളിഫൈയിംഗ് ലിമിറ്റഡ് പാര്‍ട്ണര്‍ഷിപ്പുകള്‍ക്കും യു.എ.ഇ ധനമന്ത്രാലയം പുതിയ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചു. റിയല്‍ എസ്റ്റേറ്റ്

NEWS2 months ago

മിഡിൽ ഈസ്റ്റ് യുഎസ് നികുതികളെ സാമ്പത്തിക അവസരങ്ങളാക്കി മാറ്റുന്നു

മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്കുമേൽ യുഎസ് ചുമത്തിയ പുതിയ ഇറക്കുമതി തീരുവ (Reciprocal Tariff) പ്രാദേശിക വ്യാപാര രംഗത്ത് പുതിയ മാറ്റങ്ങൾക്ക് ഇടയാക്കുമെങ്കിലും പുതിയ അവസരങ്ങൾ തുറക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. സാമ്പത്തിക വൈവധ്യവൽക്കരണത്തിനും പുതിയ പങ്കാളിത്തങ്ങൾക്കുള്ള വാതിലുകളാണ് ഈ അവസരം തുറക്കുക. ട്രംപ്

NEWS2 months ago

കംപ്യൂട്ടര്‍ നിര്‍മാണ മേഖലയില്‍ലോക ശക്തിയാകാന്‍ സൗദി അറേബ്യ

റിയാദ്. ചൈനീസ് നിര്‍മിത ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ പുതിയ ചുങ്കം ഒഴിവാക്കാന്‍ ലെനോവോ, എച്ച്.പി, ഡെല്‍ എന്നിവ അടക്കമുള്ള പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാതാക്കള്‍ സൗദിയില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ പുതിയ ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് യാഥാര്‍ഥ്യമായാല്‍ കംപ്യൂട്ടര്‍

svg
svg
Post Image

ECONOMY9 months ago

റിയാദ്. സ്വദേശികളുടേയും വിദേശികളുടേയും തൊഴില്‍പങ്കാളിത്തം വര്‍ധിച്ചതോടെ സൗദി അറേബ്യയിലെ തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് (GASTAT) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കു പ്രകാരം 2025 ആദ്യ പാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 2.8 ശതമാനം മാത്രമാണ്.

Post Image

NEWS9 months ago

മൊറോക്കോയിലും മൗറിത്താനിയയിലും വിവിധ മേഖലകളില്‍ നിക്ഷേപ സാധ്യതകളും അവസരങ്ങളും തേടി 30ലേറെ മുന്‍നിര സൗദി നിക്ഷേപകരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം പുറപ്പെട്ടു

Post Image

Oman9 months ago

ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായി ഒമാന്‍ വ്യക്തികള്‍ക്കും ആദായ നികുതി ചുമത്താന്‍ തീരുമാനിച്ചു. രാജകീയ ഉത്തരവ് പ്രകാരമുള്ള പുതിയ വ്യക്തിഗത ആദായ നികുതി നിയമം 2028 മുതല്‍ പ്രാബല്യത്തില്‍ വരും.

Post Image

NEWS9 months ago

സൗദി അറേബ്യ കാത്തിരിക്കുന്ന WORLD EXPO 2030 നടത്തിപ്പിനു മാത്രമായി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) പുതിയ കമ്പനി രൂപീകരിച്ചു. എക്‌സ്‌പോ 2030 റിയാദ് കമ്പനി (ERC) എന്നാണ് പേര്.

Post Image

GCC9 months ago

യുഎഇ ആസ്ഥാനമായ ലുലു ഗ്രൂപ്പ് തെക്കു കിഴക്കൻ ഏഷ്യൻ വിപണികളിൽ നിന്ന് പിന്മാറുന്നു

Post Image

TOURISM10 months ago

സൗദി അറേബ്യയുടെ ബജറ്റ് വിമാന കമ്പനിയായ FLYNAS റിയാദ്, ജിദ്ദ, മദീന, ദമ്മാം എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകളുമായി പ്രവര്‍ത്തനം വിപുലീകരിക്കുന്നു

Post Image

NEWS10 months ago

നടപ്പു സാമ്പത്തിക വര്‍ഷം ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള ആദ്യ പാദത്തില്‍ സൗദി അറേബ്യ 3.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു

Post Image

ECONOMY10 months ago

സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നിരവധി ഏഷ്യന്‍ കമ്പനികള്‍ മുന്നോട്ടു വരുന്നു

Join Us
  • Facebook38.5K
  • X Network32.1K
  • Behance56.2K
  • Instagram18.9K

Stay Informed With the Latest & Most Important News

[mc4wp_form id=314]
svg
svg Sign In/Sign Up svgSearch
Scroll to Top
Loading

Signing-in 3 seconds...

Signing-up 3 seconds...