സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ജിദ്ദയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗം തീരുമാനിച്ചു
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ജിദ്ദയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗം തീരുമാനിച്ചു
സൗദി അറേബ്യ നടപ്പിലാക്കി വരുന്ന VISON 2030 ബൃഹത്പദ്ധതിയുടെ 85 ശതമാനവും പൂർത്തീകരിക്കുകയോ ശരിയായ പുരോഗതിയുടെ പാതയിലോ ആണെന്ന് സ്ഥിതിവിവര കണക്കുകൾ
ജിസിസിയിൽ സൗദി അറേബ്യ, യുഎഇ വിപണികളിൽ ഏറ്റവും മികച്ച വളർച്ചയോടെ മുന്നേറുന്ന ലുലു റീട്ടെയ്ൽ 85 ശതമാനം ലാഭവിഹിതം നൽകും
മോദിയുടെ സൗദി സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ഏകോപനവും സാമ്പത്തിക പങ്കാളിത്തവും സുസ്ഥിര സഹകരണവും കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്ന് വിലയിരുത്തല്‍
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ തന്ത്രപരമാണ്. സമീപ വര്‍ഷങ്ങളില്‍ ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളില്‍ ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്
വിദേശ പ്രതിഭകളേയും നിക്ഷേപങ്ങളേയും ആകര്‍ഷിക്കുന്നതിന് സൗദി അറേബ്യ കൂടുതല്‍ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചു
സൗദി അറേബ്യയിൽ നിന്ന് ഫെബ്രുവരിയിൽ പ്രവാസികൾ നാട്ടിലേക്കയച്ചത് 1278 കോടി റിയാൽ. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 37.04 ശതമാനമാണ് വർധന
സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം റീട്ടെയ്ല്‍ രംഗത്ത് നടന്ന മൊത്തം പണമിടപാടുകളില്‍ 79 ശതമാനവും ഇലക്ട്രോണിക് പേമെന്റുകള്‍
നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ക്കുള്ള (എഫ്ഡിഐ) സ്വീകാര്യതയില്‍ സൗദി അറേബ്യയുടെ ആഗോള റാങ്കിങ് മെച്ചപ്പെട്ടു
ബി.റ്റു.ബി ഇ-കൊമേഴ്‌സ് മാര്‍ക്കറ്റ്‌പ്ലേസായ സാരിയും ബംഗ്ലദേശിലെ ഏറ്റവും വലിയ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷോപ്പപ്പും ലയിച്ച് സില്‍ക്ക് ഗ്രൂപ്പ് എന്ന പുതിയ കമ്പനിക്ക് രൂപം നല്‍കി