മിഡില്‍ ഈസ്റ്റ് മേഖലയിലെ വിമാന കമ്പനികള്‍ ഈ വര്‍ഷം ആഗോള വ്യോമയാന രംഗത്ത് ഏറ്റവും ഉയര്‍ന്ന ലാഭം നേടുമെന്ന്
മിഡില്‍ ഈസ്റ്റ് മേഖലയിലെ വിമാന കമ്പനികള്‍ ഈ വര്‍ഷം ആഗോള വ്യോമയാന രംഗത്ത് ഏറ്റവും ഉയര്‍ന്ന ലാഭം നേടുമെന്ന്
റിയാദ്. സൗദി അറേബ്യയുടെ ഏറ്റവും പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ 2025 അവസാനത്തോടെ പൂര്‍ണ തോതില്‍ സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി മേധാവി ടോണി ഡഗ്ലസ് പറഞ്ഞു. യുഎസിലെ മയാമിയില്‍ ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്‍് ഇനീഷ്യേറ്റീവ് പ്രയോരിറ്റി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.