ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച 2025ലെ ലോകത്തെ അതിസമ്പന്നരുടെ World’s Billionaires Listൽ 15 സൗദി ശതകോടീശ്വരന്മാർ
ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച 2025ലെ ലോകത്തെ അതിസമ്പന്നരുടെ World’s Billionaires Listൽ 15 സൗദി ശതകോടീശ്വരന്മാർ
റിയാദ്. ആറ് അറബ് ശതകോടീശ്വരൻമാരുടെ സമ്പത്തിൽ 2024ൽ 436 കോടി ഡോളറിന്റെ വർധന. ഇവരുടെ ആകെ ആസ്തി മൂല്യം എട്ടു ശതമാനം വർധിച്ച് 6100 കോടി ഡോളറായി ഉയർന്നു. ഓഹരി വിപണികളിൽ നിന്നുള്ള നേട്ടങ്ങളും പലിശ നിരക്ക് കുറഞ്ഞതുമാണ് ഈ വർധനയ്ക്ക്