സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ ഫെബ്രുവരി മാസം നേടിയ അറ്റാദായത്തിൽ 21 ശതമാനം വാർഷിക വർധന
സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ ഫെബ്രുവരി മാസം നേടിയ അറ്റാദായത്തിൽ 21 ശതമാനം വാർഷിക വർധന
റിയാദ്. ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിന് വാട്സാപ്പ് ഉള്‍പ്പെടെയുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് (സമ) മുന്നറിയിപ്പ്. സുരക്ഷാ ആശങ്കകളുള്ളതിനാല്‍ ഈ ആപ്പുകള്‍ ആശ്രയിക്കാവുന്ന ആശയവിനിമയ മാര്‍ഗമല്ലെന്നാണ് സമയുടെ അറിയിപ്പ്. ഇതു സംബന്ധിച്ച് സൗദിയിലെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ