വ്യോമയാന രംഗത്ത് കുതിപ്പിന്റെ പാതയില്‍ മുന്നേറുന്ന സൗദി അറേബ്യയില്‍ പുതിയൊരു ബജറ്റ് വിമാന കമ്പനി കൂടി വരുന്നു
വ്യോമയാന രംഗത്ത് കുതിപ്പിന്റെ പാതയില്‍ മുന്നേറുന്ന സൗദി അറേബ്യയില്‍ പുതിയൊരു ബജറ്റ് വിമാന കമ്പനി കൂടി വരുന്നു
മുന്‍നിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് ദമാം കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് റെഡ് സീ ഇന്റര്‍നാണല്‍ എയര്‍പോര്‍ട്ടിലേക്ക് സര്‍വീസ് ആരംഭിക്കുന്നു