മോദിയുടെ സൗദി സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ഏകോപനവും സാമ്പത്തിക പങ്കാളിത്തവും സുസ്ഥിര സഹകരണവും കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്ന് വിലയിരുത്തല്‍
മോദിയുടെ സൗദി സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ഏകോപനവും സാമ്പത്തിക പങ്കാളിത്തവും സുസ്ഥിര സഹകരണവും കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്ന് വിലയിരുത്തല്‍
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ തന്ത്രപരമാണ്. സമീപ വര്‍ഷങ്ങളില്‍ ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളില്‍ ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്
ബഹുരാഷ്ട്ര കമ്പനികളുടെ മേഖലാ ആസ്ഥാനം സൗദി അറേബ്യയിലെത്തിക്കാന്‍ 2021 മുതല്‍ നിക്ഷേപ മന്ത്രാലയവും റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റിയും നടത്തി വരുന്ന ശ്രമങ്ങള്‍ വലി ഫലം കാണുന്നതായി കണക്കുകള്‍