സൗദി അറേബ്യയിലെ ആകെ ജനസംഖ്യയും വിദേശികളുടെ എണ്ണവും അടക്കം പുതിയ കണക്കുകൾ ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ചു
സൗദി അറേബ്യയിലെ ആകെ ജനസംഖ്യയും വിദേശികളുടെ എണ്ണവും അടക്കം പുതിയ കണക്കുകൾ ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ചു
റിയാദ്. സ്വദേശികളുടേയും വിദേശികളുടേയും തൊഴില്‍പങ്കാളിത്തം വര്‍ധിച്ചതോടെ സൗദി അറേബ്യയിലെ തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കു പ്രകാരം 2025 ആദ്യ പാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 2.8 ശതമാനം മാത്രമാണ്.
ജനുവരിയില്‍ സൗദി അറേബ്യയുടെ പെട്രോളിതര കയറ്റുമതിയില്‍ 10.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി
സൗദി അറേബ്യയിലെ തൊഴിലില്ലായ്മ നിരക്ക് 2024 ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ ത്രൈമാസത്തിൽ (മൂന്നാം പാദം) 3.7 ശതമാനമായി കുറഞ്ഞു