സ്വര്‍ണ, രത്‌നാഭരണ വ്യവസായ രംഗത്തെ വിദേശ നിക്ഷേപകര്‍ക്കും ഉല്‍പ്പാദകര്‍ക്കുമായി ജെം ആന്റ് ജുവലറി പ്രോമോഷന്‍ കൗണ്‍സില്‍ ഇന്ത്യ സൗദി അറേബ്യയുമായി ചേര്‍ന്ന് വിപുലമായ ആഗോള എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു
സ്വര്‍ണ, രത്‌നാഭരണ വ്യവസായ രംഗത്തെ വിദേശ നിക്ഷേപകര്‍ക്കും ഉല്‍പ്പാദകര്‍ക്കുമായി ജെം ആന്റ് ജുവലറി പ്രോമോഷന്‍ കൗണ്‍സില്‍ ഇന്ത്യ സൗദി അറേബ്യയുമായി ചേര്‍ന്ന് വിപുലമായ ആഗോള എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു
മോദിയുടെ സൗദി സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ഏകോപനവും സാമ്പത്തിക പങ്കാളിത്തവും സുസ്ഥിര സഹകരണവും കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്ന് വിലയിരുത്തല്‍
റിയാദ്. ബഹുരാഷ്ട്ര ഇന്ത്യന്‍ വ്യവസായ ഭീമനായ ടാറ്റ ഗ്രൂപ്പുമായി സൈനിക, വ്യോമയാന, ഇലക്ട്രോണിക്‌സ് മേഖലകളില്‍ സഹകരണം ശക്തമാക്കാനൊരുങ്ങി സൗദി അറേബ്യ. ഇന്ത്യാ സന്ദര്‍ശന വേളയില്‍ സൗദി വ്യവസായ, ധാതുവിഭവകാര്യ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് ടാറ്റ ഗ്രൂപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.