റിയാദ്. സൗദി അറേബ്യയിലെ ഏറ്റവും പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയറിന് വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ നടത്താനുള്ള എയർ ഓപറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചു. പ്രവര്‍ത്താനാനുമതി ലഭിക്കുന്നതിനുള്ള പരീക്ഷണ പറക്കലുകള്‍ അടക്കം സുരക്ഷ, പ്രവര്‍ത്തന ഗുണമേന്മ ചട്ടങ്ങള്‍ തുടങ്ങി എല്ലാ മാനദണ്ഡങ്ങളും