സൗദി അറേബ്യയിൽ നിന്ന് ഫെബ്രുവരിയിൽ പ്രവാസികൾ നാട്ടിലേക്കയച്ചത് 1278 കോടി റിയാൽ. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 37.04 ശതമാനമാണ് വർധന
സൗദി അറേബ്യയിൽ നിന്ന് ഫെബ്രുവരിയിൽ പ്രവാസികൾ നാട്ടിലേക്കയച്ചത് 1278 കോടി റിയാൽ. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 37.04 ശതമാനമാണ് വർധന
സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം റീട്ടെയ്ല്‍ രംഗത്ത് നടന്ന മൊത്തം പണമിടപാടുകളില്‍ 79 ശതമാനവും ഇലക്ട്രോണിക് പേമെന്റുകള്‍
സൗദി അറേബ്യയുടെ ദേശീയ കറൻസിയായ സൗദി റിയാലിന് ഇനി പ്രത്യേക ചിഹ്നം
സൗദി അറേബ്യയില്‍ നിന്ന് വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ ഒരു വര്‍ഷത്തിനിടെ കാര്യമായ വര്‍ധന
സൗദി അറേബ്യയുടെ ദേശീയ ടെലികോം കമ്പനിയായ എസ്ടിസിയുടെ കീഴിലുള്ള എസ്ടിസി ബാങ്കിന് പൂര്‍ണ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള അന്തിമ ലൈസൻസ്
യുഎസ് ടെക്ക് ഭീമൻ ഗൂഗ്ളിന്റെ ജനകീയ ഡിജിറ്റല്‍ പേയ്മെന്റ് അപ്ലിക്കേഷനായ ഗൂഗിള്‍ പേ സൗദി അറേബ്യയിലും വൈകാതെ ലഭ്യമായി തുടങ്ങും