ലുലുവിന്റെ വാല്യൂ കൺസെപ്റ്റ് സ്റ്റോർ ആയ LOTന്റെ പുതിയ സ്റ്റോറുകൾ സൗദി അറേബ്യയിൽ തുറന്നു
ലുലുവിന്റെ വാല്യൂ കൺസെപ്റ്റ് സ്റ്റോർ ആയ LOTന്റെ പുതിയ സ്റ്റോറുകൾ സൗദി അറേബ്യയിൽ തുറന്നു
സൗദി അറേബ്യയിൽ വിദേശികൾക്ക് അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റ് തൊഴിൽ നൈപുണ്യത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളാക്കി തരംതിരിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി അറിയിച്ചു
റിയാദ്. സ്വദേശികളുടേയും വിദേശികളുടേയും തൊഴില്‍പങ്കാളിത്തം വര്‍ധിച്ചതോടെ സൗദി അറേബ്യയിലെ തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് (GASTAT) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കു പ്രകാരം 2025 ആദ്യ പാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 2.8 ശതമാനം മാത്രമാണ്.
സൗദി അറേബ്യ- കുവൈത്ത് അതിര്‍ത്തിയില്‍ പുതിയ എണ്ണ നിക്ഷേപം കണ്ടെത്തിയതായി ഇരു രാജ്യങ്ങളും അറിയിച്ചു
മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക (മിന) മേഖലയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഇക്കോണമിയായി സൗദി അറേബ്യയുടെ മുന്നേറ്റം
സൗദി-യുഎസ് നിക്ഷേപ ഫോറം (Saudi-US Investment Forum 2025), സൗദി അറേബ്യയും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ ചരിത്രപരമായ ഒരു നാഴികക്കല്ലായി
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാല് ദിവസത്തെ മിഡിൽ ഈസ്റ്റ് പര്യടനത്തിന്റെ തുടക്കമായി
സൗദി അറേബ്യ നടപ്പിലാക്കി വരുന്ന VISON 2030 ബൃഹത്പദ്ധതിയുടെ 85 ശതമാനവും പൂർത്തീകരിക്കുകയോ ശരിയായ പുരോഗതിയുടെ പാതയിലോ ആണെന്ന് സ്ഥിതിവിവര കണക്കുകൾ
ജിസിസിയിൽ സൗദി അറേബ്യ, യുഎഇ വിപണികളിൽ ഏറ്റവും മികച്ച വളർച്ചയോടെ മുന്നേറുന്ന ലുലു റീട്ടെയ്ൽ 85 ശതമാനം ലാഭവിഹിതം നൽകും
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ തന്ത്രപരമാണ്. സമീപ വര്‍ഷങ്ങളില്‍ ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളില്‍ ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്