2024ല്‍ സൗദി അറേബ്യ 1.3 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നാഷനല്‍ അക്കൗണ്ട്‌സ് ഇന്‍ഡിക്കേറ്റേഴ്‌സ് റിപോര്‍ട്ട്
2024ല്‍ സൗദി അറേബ്യ 1.3 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നാഷനല്‍ അക്കൗണ്ട്‌സ് ഇന്‍ഡിക്കേറ്റേഴ്‌സ് റിപോര്‍ട്ട്
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് അടുത്ത വർഷം മുതൽ ലോക സാമ്പത്തിക ഫോറം ഉച്ചകോടിയുടെ ഭാഗമായ ഉന്നതതല ആഗോള യോഗത്തിന് സ്ഥിരം വേദിയാകും
സൗദി അറേബ്യയുടെ എണ്ണ ഇതര കയറ്റുമതി ഒക്ടോബറിൽ 12.7 ശതമാനം വളർച്ച രേഖപ്പെടുത്തി. 25.38 ബില്യൻ റിയാലിന്റെ വ്യാപാരമാണ് ഒക്ടോബറിൽ നടന്നത്
ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരായ നിക്ഷേപകരെ ആകർഷിക്കാൻ കർണാകട സർക്കാർ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിന് ജിദ്ദയിൽ മികച്ച പ്രതികരണം