സൗദി അറേബ്യയിൽ നിന്ന് ഫെബ്രുവരിയിൽ പ്രവാസികൾ നാട്ടിലേക്കയച്ചത് 1278 കോടി റിയാൽ. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 37.04 ശതമാനമാണ് വർധന
സൗദി അറേബ്യയിൽ നിന്ന് ഫെബ്രുവരിയിൽ പ്രവാസികൾ നാട്ടിലേക്കയച്ചത് 1278 കോടി റിയാൽ. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 37.04 ശതമാനമാണ് വർധന
ബി.റ്റു.ബി ഇ-കൊമേഴ്‌സ് മാര്‍ക്കറ്റ്‌പ്ലേസായ സാരിയും ബംഗ്ലദേശിലെ ഏറ്റവും വലിയ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷോപ്പപ്പും ലയിച്ച് സില്‍ക്ക് ഗ്രൂപ്പ് എന്ന പുതിയ കമ്പനിക്ക് രൂപം നല്‍കി
സൗദി അറേബ്യയില്‍ ബിസിനസ് തുടങ്ങാനിരിക്കുന്ന സംരംഭകര്‍ക്കും നിലവില്‍ ബിസിനസ് ചെയ്യുന്നവര്‍ക്കും വലിയ വളര്‍ച്ചാ അവസരങ്ങള്‍ക്ക് വഴിയൊരുക്കുന്ന പുതിയ നിയമ മാറ്റങ്ങള്‍ പ്രാബല്യത്തില്‍
സൗദി അറേബ്യ, ബ്രസീല്‍, കസാഖ്സ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ഈ വര്‍ഷം പുതിയ എണ്ണപ്പാടങ്ങള്‍ തുറക്കുന്നതോടെ പെട്രോളിയം ഉത്പാദനത്തില്‍ 2025ല്‍ പ്രതീക്ഷിക്കുന്നത് പതിറ്റാണ്ടിലെ ഏറ്റവും വലിയ വര്‍ധന.
മുൻനിര ആഗോള കൺസൾട്ടിങ് കമ്പനിയായ പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സിന് (പിഡബ്ല്യുസി) സൗദി അറേബ്യയിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ഒരു വർഷത്തേക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയത് അവസരമാക്കാനൊരുങ്ങി മറ്റ് കൺസൾട്ടിങ് സേവന കമ്പനികൾ
ലോക സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ G20 രാജ്യങ്ങളില്‍ ഏറ്റവും സുരക്ഷിതത്വമുള്ള രാജ്യമായി സൗദി അറേബ്യ
റിയാദ്. ബഹുരാഷ്ട്ര ഇന്ത്യന്‍ വ്യവസായ ഭീമനായ ടാറ്റ ഗ്രൂപ്പുമായി സൈനിക, വ്യോമയാന, ഇലക്ട്രോണിക്‌സ് മേഖലകളില്‍ സഹകരണം ശക്തമാക്കാനൊരുങ്ങി സൗദി അറേബ്യ. ഇന്ത്യാ സന്ദര്‍ശന വേളയില്‍ സൗദി വ്യവസായ, ധാതുവിഭവകാര്യ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് ടാറ്റ ഗ്രൂപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
റിയാദ്. തൊഴിലാളികളുടെ കുറവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും കാരണം ഈ വര്‍ഷം സൗദിയിലും യുഎഇയിലും നിര്‍മാണ മേഖലയില്‍ ചെലവുകള്‍ വര്‍ധിക്കാനിടയുണ്ടെന്ന് രാജ്യാന്തര കോസ്റ്റ് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സിയായ കറീ ആന്റ് ബ്രൗണ്‍ റിപോര്‍ട്ട്. സൗദിയില്‍ നിര്‍മാണ ചെലവുകള്‍ 5-7 ശതമാനവും യുഎഇയില്‍ 2-5
ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകളില്‍ 38 ശതമാനവും ഇന്ത്യക്കാരും ചൈനക്കാരും റഷ്യക്കാരുമാണെന്ന്
ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദന, കയറ്റുമതി മേഖലകളില്‍ പരസ്പര സഹകരണത്തിന് സൗദി അറേബ്യയും ജര്‍മനിയും ധാരണയിലെത്തി.