സൗദി അറേബ്യന്‍ വിപണിയിലേക്ക് പ്രവേശനത്തിനായി ഖത്തറില്‍ നിന്നുള്ള 75 കമ്പനികള്‍ തയാറാടെക്കുന്നു
സൗദി അറേബ്യന്‍ വിപണിയിലേക്ക് പ്രവേശനത്തിനായി ഖത്തറില്‍ നിന്നുള്ള 75 കമ്പനികള്‍ തയാറാടെക്കുന്നു
സൗദിയില്‍ പ്രതിവര്‍ഷ ഈത്തപ്പഴ ഉല്പാദനം 19 ലക്ഷം ടണ്‍ ആയി ഉയര്‍ന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം
യുഎസ് ടെക്ക് ഭീമൻ ഗൂഗ്ളിന്റെ ജനകീയ ഡിജിറ്റല്‍ പേയ്മെന്റ് അപ്ലിക്കേഷനായ ഗൂഗിള്‍ പേ സൗദി അറേബ്യയിലും വൈകാതെ ലഭ്യമായി തുടങ്ങും
സൗദി അറേബ്യയില്‍ വ്യവസായ മേഖലയിലെ നിക്ഷേപവും വളർച്ചയും ത്വരിതപ്പെടുത്താൻ സ്റ്റാൻഡേർഡ് ഇൻസെന്റീവ്സ് പ്രോഗ്രാം എന്ന പുതിയ ഉത്തേജന പാക്കേജ്
മേഖലയില്‍ ഏറ്റവും കൂടുതല്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്ന രാജ്യമായി സൗദി അറേബ്യ തുടരുന്നു
സൗദി നടപ്പിലാക്കിയ സാമ്പത്തിക പരിഷ്ക്കരണ നടപടികളുടെ ഫലമായി രാജ്യത്തെത്തുന്ന വിദേശ കമ്പനികളുടെ എണ്ണത്തിൽ വലിയ വർധന.
റിയാദ്. ആറ് അറബ് ശതകോടീശ്വരൻമാരുടെ സമ്പത്തിൽ 2024ൽ 436 കോടി ഡോളറിന്റെ വർധന. ഇവരുടെ ആകെ ആസ്തി മൂല്യം എട്ടു ശതമാനം വർധിച്ച് 6100 കോടി ഡോളറായി ഉയർന്നു. ഓഹരി വിപണികളിൽ നിന്നുള്ള നേട്ടങ്ങളും പലിശ നിരക്ക് കുറഞ്ഞതുമാണ് ഈ വർധനയ്ക്ക്
ഈ വര്‍ഷം സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ മൂന്ന് വര്‍ഷത്തെ ഏറ്റവും മികച്ച വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് വിലയിരുത്തല്‍
കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തെ അപേക്ഷിച്ച് 2024 നവംബറിൽ സൗദി അറേബ്യയിലെ ബാങ്കുകളുടെ ലാഭത്തില്‍ 14 ശതമാനം വളര്‍ച്ച
സൗദി അറേബ്യയിലെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിക്കുന്ന കാര്യം നിക്ഷേപകാര്യ മന്ത്രാലയം പരിഗണിച്ചു വരുന്നു