ഫെബ്രുവരിയില്‍ സൗദിയില്‍ പണപ്പെരുപ്പം രണ്ടു ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപോർട്ട്
ഫെബ്രുവരിയില്‍ സൗദിയില്‍ പണപ്പെരുപ്പം രണ്ടു ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപോർട്ട്
സൗദി അറേബ്യയിലെ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിപണി 2025ൽ സ്വകാര്യ നിക്ഷേപകരിൽ നിന്ന് 458 കോടി റിയാൽ (122 കോടി യുഎസ് ഡോളർ) ആകർഷിക്കുമെന്ന് നൈറ്റ് ഫ്രാങ്ക് റിപോർട്ട്.
സൗദി അറേബ്യയുടെ ദേശീയ കറൻസിയായ സൗദി റിയാലിന് ഇനി പ്രത്യേക ചിഹ്നം
2024ൽ സൗദി അറേബ്യയുടെ സാമ്പത്തിക രംഗം സർക്കാർ പ്രതീക്ഷതിലേറെ വളർച്ച കൈവരിച്ചു
സൗദി അറേബ്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 2025-27 കാലയളവില്‍ ശരാശരി നാലു ശതമാനം തോതില്‍ മികച്ച വളര്‍ച്ച കൈവരിക്കുമെന്ന് രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ എസ് ആന്റ് പി
സൗദി അറേബ്യയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് നവംബറിലെ രണ്ട് ശതമാനത്തിൽ നിന്ന് ഡിസംബറിൽ 1.9 ശതമാനമായി നേരിയ തോതിൽ കുറഞ്ഞു
ഈ വര്‍ഷം സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ മൂന്ന് വര്‍ഷത്തെ ഏറ്റവും മികച്ച വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് വിലയിരുത്തല്‍
സൗദി അറേബ്യയിലെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 37 ശതമാനം പാദവാർഷിക വളർച്ച രേഖപ്പെടുത്തി
സൗദി അറേബ്യയിലെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിക്കുന്ന കാര്യം നിക്ഷേപകാര്യ മന്ത്രാലയം പരിഗണിച്ചു വരുന്നു
രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് റേറ്റിങ്സ് സൗദി അറേബ്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി