ജിദ്ദ. സൗദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് വികസന രംഗത്ത് വൻകുതിപ്പ് ലക്ഷ്യമിടുന്ന പുതിയ പരിഷ്കരണങ്ങൾക്ക് മന്ത്രിസഭ യോഗം അംഗീകാരം നൽകി. റിയൽ എസ്റ്റേറ്റ് മേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഈ രംഗത്ത് വലിയ വികസനത്തിനുമായി നടപ്പിലാക്കി വരുന്ന പരിഷ്കരണങ്ങളുടെ തുടർച്ച ആയാണ്