ഗൾഫ് രാജ്യങ്ങളിൽ താമസക്കാരായ വിദേശികൾക്ക് സൗദി ഓഹരി വിപണിയിൽ (തദാവുൽ) നേരിട്ട് നിക്ഷേപിക്കാനും ഓഹരി ഇടപാടുകൾ നടത്താനും വഴി തുറന്നു
ഗൾഫ് രാജ്യങ്ങളിൽ താമസക്കാരായ വിദേശികൾക്ക് സൗദി ഓഹരി വിപണിയിൽ (തദാവുൽ) നേരിട്ട് നിക്ഷേപിക്കാനും ഓഹരി ഇടപാടുകൾ നടത്താനും വഴി തുറന്നു
സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നിരവധി ഏഷ്യന്‍ കമ്പനികള്‍ മുന്നോട്ടു വരുന്നു
യുഎസ് പകരച്ചുങ്കം ഏർപ്പെടുത്തിയത് ആഗോള ഓഹരി വിപണികളിൽ ആഘാതമുണ്ടാക്കിയതിനെ തുടന്ന് ഞായറാഴ്ച ഗൾഫ് ഓഹരി വിപണികളും കനത്ത തകർച്ച
റിയാദ്. സൗദി അറേബ്യയിലെ ഓഹരി വിപണിയിൽ (തദാവുൽ) സാന്നിധ്യ മെച്ചപ്പെടുത്തി വനിതാ നിക്ഷേപകർ. ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2024 നാലാം പാദം അവസാനത്തോടെ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്ന വനിതകളുടെ എണ്ണം 16.83 ലക്ഷമായി ഉയർന്നു.
ഓപണ്‍ എഐയിലെ നിക്ഷേപം സൗദി ഐടി കമ്പനിയായ അല്‍ മുഅമ്മര്‍ ഇന്‍ഫൊമേഷന്‍ സിസ്റ്റംസ് (എംഐഎസ്) വിറ്റു
ഓഹരി വിപണിയിൽ 2024ൽ ഏറ്റവും വലിയ വ്യക്തിഗത നേട്ടം കൊയ്തത് പ്രമുഖ വ്യവസായി പ്രിൻസ് അൽ വലീദ് ബിൻ തലാൽ