ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദി അറേബ്യയില്‍ വിദേശ ടൂറിസ്റ്റുകള്‍ ചെലവിട്ട തുകയിൽ 9.7 ശതമാനം വർധന
ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദി അറേബ്യയില്‍ വിദേശ ടൂറിസ്റ്റുകള്‍ ചെലവിട്ട തുകയിൽ 9.7 ശതമാനം വർധന
റിയാദ്. സ്വദേശികളുടേയും വിദേശികളുടേയും തൊഴില്‍പങ്കാളിത്തം വര്‍ധിച്ചതോടെ സൗദി അറേബ്യയിലെ തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് (GASTAT) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കു പ്രകാരം 2025 ആദ്യ പാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 2.8 ശതമാനം മാത്രമാണ്.
സൗദി അറേബ്യ നടപ്പിലാക്കി വരുന്ന VISON 2030 ബൃഹത്പദ്ധതിയുടെ 85 ശതമാനവും പൂർത്തീകരിക്കുകയോ ശരിയായ പുരോഗതിയുടെ പാതയിലോ ആണെന്ന് സ്ഥിതിവിവര കണക്കുകൾ
രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് റേറ്റിങ്സ് സൗദി അറേബ്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി