ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദി അറേബ്യയില്‍ വിദേശ ടൂറിസ്റ്റുകള്‍ ചെലവിട്ട തുകയിൽ 9.7 ശതമാനം വർധന
ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദി അറേബ്യയില്‍ വിദേശ ടൂറിസ്റ്റുകള്‍ ചെലവിട്ട തുകയിൽ 9.7 ശതമാനം വർധന
SAUDI SUMMER 2025 ടൂറിസം സീസണിൽ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ 18ലേറെ രാജ്യങ്ങളിൽ നിന്ന് 4.1 കോടി ടൂറിസ്റ്റുകളെത്തും
ഫിഫ ലോകകപ്പ് ആതിഥേയ രാജ്യമായി സൗദി അറേബ്യയെ തിരഞ്ഞെടുത്തതിനു ശേഷം മാത്രം രാജ്യത്ത് ടൂറിസം ലൈസന്‍സ് അപേക്ഷകളില്‍ അഭൂതപൂര്‍വ്വമായ വര്‍ധന
പ്രവാസി സമൂഹങ്ങളെ ലക്ഷ്യമിട്ട് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അല്‍കോബാറിലും ജിദ്ദയിലും പാസ്‌പോര്‍ട്ട്‌സ് ടു ദി വേള്‍ഡ് എന്ന പേരിൽ വൈവിധ്യമാര്‍ന്ന വിനോദ, കലാ പരിപാടികള്‍ സംഘടിപ്പിക്കുന്നു
കഴിഞ്ഞ വര്‍ഷം വിദേശ ടൂറിസ്റ്റുകള്‍ സൗദിയില്‍ 15,360 കോടി റിയാല്‍ ചെലവഴിച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക്
ട്രാവൽ റീട്ടെയ്ൽ രംഗത്തേക്കുള്ള അരങ്ങേറ്റമായി അൽ വാഹ ഡ്യൂട്ടി ഫ്രീ എന്ന പേരിൽ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) പുതിയ കമ്പനി സ്ഥാപിച്ചു.
റിയാദ്. സൗദി അറേബ്യയുടെ ഏറ്റവും പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ 2025 അവസാനത്തോടെ പൂര്‍ണ തോതില്‍ സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി മേധാവി ടോണി ഡഗ്ലസ് പറഞ്ഞു. യുഎസിലെ മയാമിയില്‍ ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്‍് ഇനീഷ്യേറ്റീവ് പ്രയോരിറ്റി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം അല്‍ഹസയില്‍ പ്രാദേശിക, വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ അഞ്ചിരട്ടി വളര്‍ച്ച
ടൂറിസം രംഗത്തെ കുതിപ്പിന്റെ ഫലമായി സൗദി അറേബ്യയില്‍ ആഭ്യന്തര വിമാനയാത്രകളിലും വലിയ വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി
സൗദി അറേബ്യയിലെത്തുന്ന വിദേശ ടൂറിസ്റ്റുകൾ രാജ്യത്ത് ചെലവഴിക്കുന്ന പണത്തിൽ വൻ വർധന