സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് അടുത്ത വർഷം മുതൽ ലോക സാമ്പത്തിക ഫോറം ഉച്ചകോടിയുടെ ഭാഗമായ ഉന്നതതല ആഗോള യോഗത്തിന് സ്ഥിരം വേദിയാകും

ലോക സാമ്പത്തിക ഫോറം വാര്‍ഷിക സമ്മേളനത്തില്‍ ഈ വര്‍ഷം സൗദി ഹൗസ് (SAUDI HOUSE) എന്ന പേരില്‍ സൗദി അറേബ്യ സ്വന്തമായി ഒരു പൂര്‍ണ പവലിയന്‍ ഒരുക്കി